Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വാര്ഷിഡക പദ്ധതിയില്‍ തനത് ഫണ്ടില്‍ നിന്നും ചുവടെ പറയുന്ന പദ്ധതികള്‍ ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. 1 കാനക്കുഴി കമ്യൂനിട്ടി ഹാളിനു വസ്തു വാങ്ങല്‍ 1000000 2 ചെറിയആര്യനാട് അംഗന്‍ വാടി കിണര്‍ നിര്മ്മാ ണവും പമ്പ്‌ സെറ്റ് സ്ഥാപിക്കലും 100000 3 തുലായത്ത് കോണം - പുനലാല്‍ റോഡ്‌ കോണ്ക്രീറ്റ് പൂര്ത്തീ കരണം 64989 4 പൊട്ടുകാവ് - നെടുവന്‍ വയല്‍ റോഡ്‌ റീ ടാറിംഗ് പൂര്ത്തീംകരണം 174388 5 വനിതാ കമ്മ്യൂണിറ്റി സെന്റര്‍ പൂര്ത്തീ കരണം 258342

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//