Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 34 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ്‌ (വനിതകള്‍ക്ക്) എന്ന പദ്ധതിയില്‍ ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടുത്തുന്നതിലെക്കായി ടി പദ്ധതി ഭേദഗതി ചെയ്ത് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//