Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വര്ഷംപ അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 143 കീഴ്പാലൂര്‍ നടപ്പാലം എന്ന പദ്ധതി യ്ക്ക് ബ്ലോക്ക്‌ പഞ്ചായത്ത് വിഹിതം കൂടി ലഭ്യമാക്കുന്നതിനാല്‍ ടി പദ്ധതി സംയുക്ത പ്രോജക്റ്റ് ആയി സുലേഖ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥന്‍ അസ്സിസ്റ്റന്റ് എക്സിക്യുട്ടീവ്‌ എന്‍ജിനിയര്‍ ആയതിനാല്‍ പ്രോജക്റ്റ് അടങ്കല്‍ തുക ബ്ലോക്ക് പഞ്ചായത്തിനു കൈമാറുന്നതിനും തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//