Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നികുതി ഇളവിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളുടെയും അവയില്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് അടുത്ത് പഞ്ചായത്ത് കമ്മറ്റിയില്‍ സമര്‍പ്പിക്കാന്‍ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//