Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ വിവിധ റോഡുകളില്‍ ഗതാഗതതടസ്സമായി നില്‍ക്കുന്ന ചുവടെ പറയുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് കെ എസ് ഇ ബി ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു A/PKY/42/2/16 , A/PKY/42/2/15, A/PKY/42/2/14, A/PKY/42/2/13 A/PKY/42/2/12, A/PKY/10/6, A/AV/5/14 , A/AV/5/13, A/AC111/8/11 , PKY 5/7/1

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//