Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 റീ സര്‍വ്വേ നമ്പര്‍ 445/1 ല്‍ ഉള്‍പ്പെട്ട 01.62 ആര്‍ ഭൂമി ശ്രീ സോമന്‍ & ചന്ദ്രിക കിഴക്കുംകര പുത്തന്‍ വീട് അണക്കര കോട്ടയ്ക്കകം ആര്യനാട് എന്നയാളുടെ പേര്‍ക്ക് പതിച്ച് നല്‍കുന്നതിനു ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് യാതൊരു ആക്ഷേപവും ഇല്ല എന്നുള്ള വിവരം നെടുമങ്ങാട് തഹസില്‍ദാറെ അറിയിക്കുന്നതിന് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//