Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രോജക്റ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//