Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ ജില്ലാ ശുചിത്വ മിഷനില്‍ നിന്നും സാങ്കേതിക അനുമതി വാങ്ങി വളരെ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റ്ന്റെ പേര് 186 മേഖലാടിസ്ഥാനത്തിലുള്ള ഖര മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ 187 പഞ്ചായത്ത് ഓഫീസ് കോബൌണ്ടില്‍ ബയോഗ്യാസ് പ്ലാന്‍റ് 190 ഓഡിറ്റൊറിയ്ങ്ങളിലും കല്യാണമണ്ഡപങ്ങളിലും ബൈയോഗ്യാസ് പ്ലാന്‍റ് 319 ആര്യനാട് പൊതു മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മാണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//