Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറുടെ നിയമനം പഞ്ചായത്ത് കമ്മറ്റി മുഖേനയല്ലാതെ കുടുംബശ്രീ മുഖേനയാണു നടന്നത് എന്നും ആയതില്‍ വിശദീകരണം ആവശ്യപ്പെടണം എന്നുംമുള്ള ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്സന്റെ അഭ്യര്‍ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഇപ്രകാരമാണ് നടന്നിട്ടുള്ളതെങ്കില്‍ ആയതില്‍ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ , സി ഡി എസ് മെമ്പര്‍ സെക്രട്ടറി , സി ഡി എസ് ചെയര്‍ പേഴ്സന്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//