Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി രണ്ടാം ഘട്ടം ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നാളിതുവരെ ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനുമായി കരാറില്‍ ഏര്‍പ്പെട്ടില്ലാത്തതുമായ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി നിര്‍വഹണ ഉദ്യോഗസ്ഥനുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//