Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിട്ടി വാട്ടര്‍ സപ്ലൈ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു 14/11/2019 തീയതിയില്‍ ബഹു.ജലവിഭവ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വന്നേക്കാവുന്ന ചെലവുകള്‍ക്ക് നിയമാനുസൃതമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//