15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പ്രോജക്ട് അസ്സിസ്റ്റന്റ്മാർക്കുവേണ്ടി 2025 ഫെബ്രുവരി മാസം 3,4 തീയതികളിൽ തൃശ്ശൂർ കില സംഘടിപ്പിച്ച " Self sufficient infrastructure in village - Training for Project Assistants" പരിശീലനത്തിൽ പങ്കെടുക്കുന്നതിന് പ്രോജക്ട് അസ്സിസ്റ്റന്റ് ശ്രീ.ആഷിഷ് എന്നവർക്ക് അനുവദനീയമായ യാത്രാപ്പടി അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//