Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS ഓഫീസ് പ്രവര്‍ത്തനം പഴയ കെട്ടിടത്തില്‍ നിന്നും പുതിയ ഓഫീസ് കെട്ടിടമായ രാജീവ്‌ഗാന്ധി സേവാ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനും ആയതിലേക്കായി രജിസ്റ്ററുകളും ഫയലുകളും ഫര്‍ണ്ണിച്ചറുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ജോലിക്കാരെ ഏര്‍പ്പെടുത്തുന്നതിനും ആയതിനു ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനു കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//