Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS പദ്ധതിയുടെ സുഗമമായ നടതിപ്പിലെക്കു 2017-2018 ല അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ച് ബാക്കിയുള്ള തുക തിരികെ അടച്ച് അക്കൌണ്ട് സീറോ ബാലന്‍സ് ആക്കണമെന്ന് ജില്ലാ മിഷനില്‍ അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഒരു ഇന്‍വേര്‍ട്ടര്‍ ,പ്രിന്റര്‍ , കമ്പ്യൂട്ടര്‍ എന്നിവ ആവശ്യമുണ്ട് എന്നുള്ള അക്രഡിറ്റഡ് എന്‍ജിനിയറുടെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആയത് വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ അക്രഡിറ്റഡ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//