Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS ആഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്.ടി ആഫീസ് കെട്ടിടത്തിന്റെ താഴത്തെ നില വൈറ്റ് വാഷ് ചെയ്യുന്നതിനായി എസ്റ്റിമേറ്റും വാല്യുവേഷനും എടുക്കുന്നതിലെക്കായി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ടി വാല്യുവേഷന്‍ പ്രകാരമുള്ള തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//