Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടല്‍ എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പള്ളിവേട്ട വാര്‍ഡില്‍ പേഴുംമൂട് പുത്തന്‍പള്ളി , താളികല്ല് , അത്തിയറ പുല്‍വെട്ടിചിറ, എന്നീ സ്ഥലങ്ങളില്‍ നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകളില്‍ സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിനു സ്ട്രീറ്റ് ലൈന്‍ വലിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനു പൂവച്ചല്‍ KSEB അസി.എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//