Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ നീട്ടല്‍ എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പള്ളിവേട്ട ചെറിയ ആര്യനാട് സ്ഥലങ്ങളില്‍ പൈപ്പ് ലൈന്‍ നീട്ടല്‍ എന്ന ഡെപ്പോസിറ്റ് പ്രവൃത്തിയ്ക്ക് എക്സിക്യുട്ടീവ്‌ എന്‍ജിനിയര്‍ വാട്ടര്‍ അതോറിട്ടി അരുവിക്കരയില്‍ നിന്നും ലഭ്യമായ 21/08/2019 ലെ KWA/HWD/DB3/8703/2017 നമ്പര്‍ എസ്റ്റിമേറ്റ് കമ്മറ്റി അംഗീകരിച്ചു. ടി എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയായ 185600/- രൂപ എക്സിക്യുട്ടീവ്‌ എന്‍ജിനിയര്‍ വാട്ടര്‍ അതോറിട്ടി അരുവിക്കരയുടെ പേര്‍ക്ക് ഒടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//