Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (25) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ , അസിസ്റ്റന്റ് സെക്രട്ടറി ഹെഡ്മിസ്ട്രസ് എന്നിവര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ടെണ്ടറുകള്‍ അടുത്ത കമ്മറ്റിയുടെ അംഗീകാരത്തിനായി മാറ്റി വെച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//