Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 36/2019-20 വനിതകള്‍ക്കുള്ള യോഗ പരിശീലനം എന്ന പ്രോജക്ടിന്റെ നിര്‍വഹണത്തിനു BNYS യോഗ്യതയുള്ള യോഗാ ട്രയിനിയെ കണ്ടെത്തുന്നതിന് പത്ര പരസ്യം നല്‍കണമെന്നുള്ള ഗവ.ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ടി വിഷയം സംബന്ധിച്ച് ജില്ലാ പ്രാദേശികാടിസ്ഥാനത്തിലുള്ള പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//