30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (21) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള 257/20 ചെരപ്പള്ളി - തോട്ടരികം തടം എന്ന പ്രവൃത്തിയില്‍ നിലവിലുള്ള എസ്റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്ന സ്റ്റെപ് കോണ്ക്രീറ്റ് മാറ്റി തടം കോണ്ക്രീറ്റ് ആണ് ചെയ്യേണ്ടത് എന്നുള്ള അസിസ്റ്റന്റ് എന്‍ജിനിയറുടെ അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ടി മാറ്റം ആവശ്യമുള്ളതിനാല്‍ പ്രോജക്ടിന്റെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//