30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (20) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് തല ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളുടെ സുരക്ഷയ്ക്കും പരാതി പരിഹാരത്തിനും കൌണ്‍സിലിംഗിനും മാനസികാരോഗ്യത്തിനും സഹായകരമായ പരിഹാരത്തിന് സ്കൂളുകളില്‍ ജെന്റ് ഡസ്ക് സ്ഥാപിക്കുക, ജാഗ്രതാ സമിതി പ്രവര്‍ത്തനത്തിന് ജന്‍റ്റര്‍ റിസോര്‍ഴ്സ് സെന്റര്‍ പ്രവര്‍ത്തനത്തിനും കൂടി കരാര്‍ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള ഒരു വനിതയെ കൌണ്‍സിലര്‍ ആയി നിയമിക്കണം എന്നുള്ള ഐ സി ഡി എസ് സൂപ്പര്‍വൈസറുടെ അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുകയും നിശ്ചിത യോഗ്യതയുള്ള കൌണ്‍സിലറെ നിയമിക്കുന്നതിനാവശ്യമായ പത്ര പരസ്യം നല്‍കുന്നതിനു ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലെപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//