30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 24 ക്ഷീര സമൃദ്ധി എന്ന പ്രോജക്റ്റില്‍ ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം ക്ഷീര സംഘങ്ങള്‍ സമര്‍പ്പിച്ച ലിസ്റ്റ് പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് കൂടി ആനുക്കൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//