30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം
സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പ്രദേശമായി നില നിര്‍ത്തുന്നതിന് മാര്‍ഗ്ഗരേഖ പ്രകാരം അര്‍ഹതയുണ്ടായിട്ടും ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരെ അവരെ പ്രത്യേക യജ്ഞം മുഘേന കണ്ടെത്തി ശൌചാലയ നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സ്വയം ഭരണ (ഡി സി ) വകുപ്പിന്റെ 06/09/2019 ലെ സ ഉ (സാധാ) നം.1951/2019 ത സ്വ ഭ വ നമ്പര്‍ പ്രകാരം ഉത്തരവായിട്ടുണ്ട്. ആയതിന്‍ പ്രകാരം ബ്ലോക്ക് തലത്തില്‍ അപേക്ഷ ക്ഷണിച്ചതില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും 32 പേര്‍ അര്‍ഹതയുള്ളവരായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മേല്‍ സാഹചര്യത്തില്‍ ടി ഗുണഭോക്താക്കള്‍ക്ക് ശൌചാലയ നിര്‍മ്മാണത്തിന് ധന സഹായം നല്കുന്ന്തിലെക്കായി ഒരു ഗുണഭോക്താവിന് 15400/- രൂപ നിരക്കില്‍ (ശുചിത്വ മിഷന്‍ വിഹിതം 12000+ പഞ്ചായത്ത് വിഹിതം 3400 ) പദ്ധതി രൂപീകരിച്ച് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ടി പ്ലാന്‍ റിവിഷനില്‍ ഉള്‍പ്പെടുത്തി പദ്ധതി അംഗീകാരം ലഭ്യമാക്കുന്നത്തിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//