Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള 220/2019 പുല്ലുവെട്ടിചിറ തടംപുനര്‍രുദ്ധാരണം എന്ന പ്രവൃത്തിയില്‍ പറഞ്ഞിരിക്കുന്ന സൈഡ് വാള്‍ കെട്ടല്‍ എന്നത് മാറ്റി പകരം തടം കോണ്ക്രീറ്റ് നിര്‍മ്മാണം എന്ന പ്രവൃത്തി നടത്തുന്നതിനു ആയതിന്റെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//