30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 131 പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൌസ് റോഡ് റീടാറിംഗ് എന്ന പ്രവൃത്തിയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ 2019-2020 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും 80000/- രൂപ വകയിരുത്തി ഡി പി സി അംഗീകാരം ലഭ്യമായിട്ടുണ്ട്. ടി പദ്ധതിയ്ക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിലെക്കായി ടി റോഡ് PWD ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായ്തുനു താത്കാലികാമായി കൈമാറ്റം ചെയ്തതായിട്ടുള്ള അനുമതി പത്രം അനിവാര്യമാണ്.ആയതിനാല്‍ PWD അധികൃതരില്‍ നിന്നും ടി അനുമതി പത്രം കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//