30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 260 മീനാങ്കല്‍ അംഗനവാടി അറ്റകുറ്റപണി എന്ന സ്പില്‍ ഓവര്‍ പ്രവൃത്തി ഏറ്റെടുത്ത് ചെയ്യുന്നത് ഗുണഭോക്തൃ കമ്മറ്റിയാണെന്നും ടി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി ഗുണഭോക്തൃ കമ്മറ്റി കണ്‍വീനര്‍ ആയി ശ്രീമതി. സുനിതകുമാരി സി എല്‍ സുധീഷ് ഭവന്‍ വലിയമല , ആര്യനാട് എന്നയാളെയും ചെയര്‍മാനായി ശ്രീ.കുമാര്‍ ആര്‍ ആര്‍ , കുമാര്‍ ഭവന്‍ മീനാങ്കല്‍ എന്നിവരെ തെരഞ്ഞെടുക്കുകയും കമ്മറ്റി അംഗീകരിക്കുകയും ആയത് കമ്മറ്റി അംഗീകരിക്കുകയും തുടര്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മറ്റി ടി ഗുണഭോക്തൃ കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//