15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്രീമതി. റാഹിലബീവി. എച്ച്, മുഹമ്മദ് മൻസിൽ, കടുക്കോട്, ആര്യനാട് പി ഒ എന്നയാളുടെ വീട്ടിലേക്ക് പോകുന്ന വഴി സ്ഥാപിച്ചിട്ടുള്ള പോസ്റ്റിൽ തെരുവു വിളക്ക് സ്ഥാപിച്ചു നൽകുന്നതിനുള്ള അപേക്ഷ പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്തു. പദ്ധതിയിലുൾപ്പെടുത്തി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//