30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 244 കടുവാക്കുഴി- പാറമുക്ക് ഇടവഴി കോണ്‍ക്രീറ്റ് എന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി തടസ്സമായി നില്‍ക്കുന്ന 105/2 നമ്പര്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനിയര്‍ KSEB തൊളിക്കോട് ഡിവിഷനോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//