Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള സ്പില്‍ ഓവര്‍ പ്രോജക്റ്റ് ആയ പ്രോജക്റ്റ് നമ്പര്‍ 225/2019-2020 നടുവിള - പ്ലാവറതലയ്ക്കല്‍ പാറക്കുഴി റോഡ്‌ റീ ടാറിംഗും ഓട നിര്‍മ്മാണവും എന്ന പ്രവൃത്തി ആരംഭിക്കുവാന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍ എസ്റ്റിമേറ്റില്‍ ഉദ്ദേശിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി 135.00 മീറ്റര്‍ നീളം രണ്ട് മെറ്റലിംഗ് ആന്‍ഡ് ടാറിംഗ് പാര്‍ശ്വ ഭിത്തിയുടെ നീളം 17.50 മീറ്റര്‍ , ഓടനിര്‍മ്മാണം 48 മീറ്റര്‍ റീ ടാറിംഗ് 140 മീറ്റര്‍ എന്നിവയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതിനാല്‍ മേല്‍പറഞ്ഞ വ്യതിയാനങ്ങള്‍ വരുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//