Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എസ് എല്‍ ബി പി കന്നുകുട്ടി പരിപാലന പദ്ധതി എന്ന പ്രോജക്ടിന്റെ നിര്‍വഹണത്തിനായി ഉള്ളടക്കം ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ പട്ടിക വെറ്റിനറി സര്‍ജനു നല്‍കുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//