Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വനിതകള്‍ക്ക് സ്വയം തൊഴില്‍ യൂണിറ്റ് എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്താനായി ആര്യനാട് ഗ്രാമ പഞ്ചായത്തിലെ താഴെ പറയുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്നതിന് തീരുമാനിച്ചു. 1 അവിട്ടം ഗ്രൂപ്പ് 1, റാണി ചെറിയയാര്യനാട് ആര്യനാട് 2, മഞ്ചു, തോട്ടിന്‍കര വീട് ലൂഥര്‍ഗിരി 3, ഷീജ കഴുകന്‍ കുന്ന് വീട് പള്ളിവേട്ട 4, പ്രിയ പ്ലാമൂട് ചെറിയയാര്യനാട് ആര്യനാട് 5, സിമി ബിനു ഭവന്‍ കച്ചേരി നട

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//