Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2019 വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ 16/10/2019 , 23/10/2019 , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ 16/10/2019, 26/10/2019 , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ 23/10/2019, 25/10/2019 ആരോഗ്യം വിദ്യാഭ്യാസം കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ 10/10/2019, 29/10/2019 തീയതികളിലെ എല്ലാ ശുപാര്‍ശകളും, അഭ്യര്‍ത്ഥനകളും അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//