07/11/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സ്വീപ്പിംഗ് ഏരിയയിലെ വര്‍ദ്ധനവ് അനുസരിച്ച് ശ്രീമതി ലൈലാ ബീവിയെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ടിയാള്‍ രോഗ ബാധിതയായി ചികിത്സയ്ക്ക് പോയതിനാല്‍ ശ്രീമതി. ശ്രീജ എസ് പേഴുംകട്ടയ്ക്കാല്‍ വീട് കോട്ടയ്ക്കകം പി ഒ എന്നയാളെ 12/11/2019 മുതല്‍ 200/- രൂപ ദിവസവേതനാടിസ്ഥാനത്തില്‍ അധിക സ്വീപ്പിംഗ് ഏരിയയിലെ സ്വീപ്പിംഗ് ക്ലീനിംഗ് എന്നീ ജോലികള്‍ ചെയ്യുന്നതിന് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//