Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എം ജി എന്‍ ആര്‍ ജി എസ് ലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വന്ന ഡി ഇ ഒ ശ്രീമതി.രേഷ്മ മെറ്റെര്‍നിട്ടി ലീവില്‍ പ്രവേശിച്ചതിനാല്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ശ്രീമതി.ഷാജിമ ബി പി തോട്ടിന്‍കര വീട് ചൂഴ ആര്യനാട് പി ഒ എന്നയാളെ 11/11/2019 തീയതി മുതല്‍ എം ജി എന്‍ ആര്‍ ജി എസ് ഓഫീസില്‍ ഡാറ്റ എന്ട്രി പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//