07/11/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടല്‍ എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പള്ളിവേട്ട വാര്‍ഡില്‍ പുല്‍വെട്ടിചിറ, എന്ന സ്ഥലത്ത് നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകളില്‍ സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിനു സ്ട്രീറ്റ് ലൈന്‍ വലിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനു ആര്യനാട് KSEB അസി.എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//