Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീനായ കാനന്‍ ഐ.ആര്‍. 2525 ന്‍റെ ഡ്രം റീപ്ലെയ്സ് ചെയ്യാതെ മെഷീന്‍ ഒരു രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് ടെക്നീഷ്യന്‍ റിപ്പോര്‍ട്ട് ചെയ്തതിനാലും ബ്ലോക്ക് പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലും ഫോട്ടോസ്റ്റാറ്റ് മെഷീന്‍റെ ഡ്രം ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായ ക്വട്ടേഷന്‍ അംഗീകരിച്ച് അടിയന്തിരമായി ഡ്രം വാങ്ങി ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉപയോഗപ്രദമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും 2019-20 വാര്‍ഷിക പദ്ധതി റിവിഷനില്‍ തനത് ഫണ്ട് ഉപയോഗിച്ച് പ്രസ്തുത തുകയ്ക്ക് പ്രോജക്റ്റ് വച്ച് ചിലവ് സാധൂകരിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//