07/11/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 145 കീഴ്പാലൂര്‍ കമ്മ്യൂണിറ്റിഹാള്‍ മെയിന്‍റനന്‍സ് എന്ന പ്രോജക്റ്റ് ഭാഗികമായി പൂര്‍ത്തിയാകുകയും ഇനിയുള്ള വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും എസ്റ്റിമേറ്റും സാങ്കേതികാനുമതിയും ലഭ്യമായ സാഹചര്യത്തില്‍ വളരെ അടിയന്തിരമായി ടി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലെക്കായി മാനുവല്‍ ടെണ്ടര്‍ നടത്തി ടി പ്രോജക്റ്റ് നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//