Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2019-2020 വര്‍ഷം നടപ്പിലാക്കുന്ന പാഥേയം പദ്ധതിയ്ക്കായി കുടുംബശ്രീ സി ഡി എസ് സര്‍വേ പ്രകാരം ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം സമര്‍പ്പിച്ച ഗുണഭോക്തൃ പട്ടിക കമ്മറ്റി പരിശോധിച്ചു. ആയത് കമ്മറ്റി അംഗീകരിച്ചു തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//