Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള തേവിയാര്കുന്ന് കുടിവെള്ള പദ്ധതി നിര്‍വഹണം നടത്തുന്നതിനു WAPCOS എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും കേരള വാട്ടര്‍ അ തോരിട്ടിയുടെ സാങ്കേതികാനുമതിയും ഡി പി ആറും ലഭ്യമാകാത്തതിനാല്‍ ടി പദ്ധതി യുടെ നിര്‍വഹണം പ്രാരഭ ദിശയില്‍ തന്നെയാണ് . ആകയാല്‍ അടിയന്തിരമായി വകുപ്പ് മന്ത്രിയോടും വാട്ടര്‍ അതോരിട്ടി ചീഫ് എന്‍ജിനിയറോടും ഇടപ്പെട്ട് ടി ഡി പി ആറും സാങ്കേതികാനുമതിയും നേടിയെടുക്കുന്നതിന് ജനപ്രതിനിധികളായ ശ്രീ.ജെ യേശുദാസ് , ശ്രീ എം എല്‍ കിഷോര്‍ എന്നിവരെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//