07/11/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 68 ജൈവ സമൃധി (ഗ്രൂപ്പുകള്‍ക്ക്) എന്ന ഗ്രൂപ്പുകള്‍ക്കായുള്ള പദ്ധതിയില്‍ ഗുണഭോക്തൃ പട്ടികയില്‍ 25 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി.കുഞ്ഞുമോള്‍ വയലരികത്ത് വീട് കോട്ടയ്ക്കകം എന്നയാള്‍ തന്റെ കുടുംബശ്രീ യൂണിറ്റ് ആയ സമത കുടുബശ്രീ എന്ന പേരിനു പകരം തന്റെ പേരിലാണ് അപേക്ഷ നല്‍കിയത് എന്നും ആകയാല്‍ തന്റെ പേര് മാറ്റി താന്‍ അംഗമായിട്ടുള്ള സമത കുടുബശ്രീ യൂണിറ്റിനു ആനുകൂല്യം നല്കുന്നത്തിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പദ്ധതിയ്ക്കായുള്ള ഗുണഭോക്തൃ പട്ടികയില്‍ ക്രമനമ്പര്‍ 25 ആയി ഉള്‍പ്പെട്ടിട്ടുള്ള ടിയാള്‍ക്ക് പകരം ടി കുടുംബശ്രീ യൂണിറ്റിന് ആനുകൂല്യം അനുവദിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//