15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് പബ്ലിക്ക് മാർക്കറ്റിലെ മാർക്കറ്റ് സ്റ്റാളുകൾ ഈ വർഷം 5 ശതമാനം വർദ്ധനവിൽ പുതുക്കി നൽകേണ്ടതില്ലാ പകരം പുതുതീയി ലേലം ചെയ്യുവാനുള്ള മുൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലേല നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//