07/11/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 വര്‍ഷം നിര്‍വഹണം നടത്തുന്ന തേന്‍ഗ്രാമം , ട്രൈ സ്കൂട്ടര്‍ പദ്ധതികള്‍ക്കായി ഉള്ളടക്കം ചെയ്തിരിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക ടി ആനുകൂല്യം ലഭ്യമാക്കുന്നതിലെക്കായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//