Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന മരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ലഭിച്ചത് കമ്മറ്റി പരിശോധിച്ചു.ആയതില്‍ ഓരോ പ്രവൃത്തിക്കും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരെ താഴെ പറയും പ്രകാരം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു.ടി കരാറുകാരുമായി നിയമാനുസരണം കരാറില്‍ ഏര്‍പ്പെടുന്നതിനും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ 1 75/20 വെറ്റിനറി ഓഫീസ് നവീകരണം T G പ്രതാപ് 2 80/20 പൊട്ടന്‍ചിറ നെല്ലിവിള റോഡ് കോണ്‍ക്രീറ്റ് മോനിച്ചന്‍ വി 3 69/20 ആറ്റുമുക്ക് - കൈതപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് ജയകുമാര്‍ ഡി 4 95/20 ചെമ്പകമംഗലം കുന്നുംപുറം നടപ്പാത കോണ്ക്രീ റ്റിംഗ് വിനുകുമാര്‍ വി 5 85/20 വലിയമല എസ് സി കോളനി ഇടറോഡ്‌ കോണ്ക്രീറ്റിംഗ് കുഞ്ഞുമോന്‍ കെ 6 86/20 നിധിന്‍ നഗര്‍ നടപ്പാത കോണ്‍ക്രീറ്റിംഗ് അനില്‍കുമാര്‍ ആര്‍ 7 87/20 മണ്‍പുറം തടം കോണ്ക്രീറ്റിംഗ് ജയകുമാര്‍ ഡി 8 94/20 പിരപ്പന്‍കോട് മേലേച്ചിറ നടപ്പാത കോണ്ക്രീ റ്റിംഗ് വിനുകുമാര്‍ വി 9 89/20 പാലൈക്കോണം - കണിയാംകുഴി റോഡ്‌ റീ ടാറിംഗ് കുഞ്ഞുമോന്‍ കെ 10 93/20 ആനന്ദേശ്വരം പഞ്ചമി ക്ഷേത്രം നടപ്പാത കോണ്ക്രീ റ്റിംഗ് T G പ്രതാപ് 11 91/20 പള്ളിവേട്ട നരിപ്പാറവെട്ട നടപ്പാത കോണ്ക്രീറ്റിംഗ് കുഞ്ഞുമോന്‍ കെ 12 96/20 മഠത്തുവാതുക്കല്‍ നടപ്പാത കോണ്ക്രീ റ്റിംഗ് കുഞ്ഞുമോന്‍ കെ 13 299/20 പാലൈക്കോണം കമ്മ്യൂണിറ്റി ഹാള്‍ ചുറ്റുമതില്‍ നിര്‍മ്മാണം മോനിച്ചന്‍ വി 14 കീഴ്പാലൂര്‍ കമ്മ്യൂണിറ്റിഹാള്‍ മെയിന്‍റനന്‍സ് കുഞ്ഞുമോന്‍ കെ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//