Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് എല്‍ പി സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് നിര്‍വഹണ ഉദ്യോഗസ്ഥയായി എറെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 148 എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ എന്ന പദ്ധതിയ്ക്കായി എന്ന പ്രോജക്റ്റിനു ചുവടെ പറയും പ്രകാരം ടെണ്ടറുകള്‍ ലഭിക്കുകയുണ്ടായി . 1`` Tritech Traders മേശ 2236 കസേര 986 3222 2 ശ്രീകുമാരന്‍ നായര്‍ Table with Cupboard 4000 Excicutive Cusion Arm Chiar 4800 3 Grace Industrees set 1 മേശ 2090 കസേര 1460 set 2 മേശ 2350 കസേര 1850 4 Narikkottil Agencies set 1 മേശ 1994 കസേര 2445 set 2 മേശ 2940 കസേര 1725 കസേര 1925 ടി ടെണ്ടറുകള്‍ കമ്മറ്റി തുറന്ന് പരിശോധിക്കുകയും കുറഞ്ഞ നിരക്കിലുള്ള ടെണ്ടര്‍ സമര്‍പ്പിച്ച സ്ഥാപനങ്ങളുടെ വര്‍ക്ക്ഷോപ്പുകളില്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, നിര്‍മ്മലന്‍ മെമ്പര്‍ , എന്നിവര്‍ അടങ്ങുന്ന ടീം സന്ദര്‍ശനം നടത്തുകയും ചെയ്തു. ആയത് പ്രകാരം കുഷിയന്‍ നിര്‍മ്മിതവും നല്ല ക്വാളിറ്റി ഉള്ളതും എന്ന് ബോധ്യപ്പെട്ടതുമായ ശ്രീകുമാരന്‍ നായര്‍ എന്നയാളുടെ 4000 /- രൂപയുടെ ടെണ്ടര്‍ കമ്മറ്റി അംഗീകരിച്ചു.ടിയാളുമായി നിയാമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//