04/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മൃഗാശുപത്രി പരിസരത്ത് ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന തെങ്ങും ഓഫീസിന്റെ മേല്‍ക്കൂരയ്ക് മുകളിലായി പടര്‍ന്ന് നില്‍ക്കുന്ന ആഞ്ഞിലി ശാഖകളും മാറ്റുന്നത്തിനുള്ള നടപടി സ്വീകരിക്കുന്നതിന് വെറ്റിനറി സര്‍ജന്‍ ആപേക്ഷിചിരിക്കുന്നു. ടി അപേക്ഷയില്‍ ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടി തെങ്ങ് അപകട ഭീഷണിയില്‍ ആയതിനാല്‍ ടി തെങ്ങും മുറിച്ച് മാറ്റുന്നതിനും ആഞ്ഞിലി മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും എല്‍ എസ് ജി അസിസ്റ്റന്റ് എനജിനിയറുടെ വാല്യുവേഷന്‍ പ്രകാരം മുറിച്ച് മാറ്റുന്നതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും ആയവ ലേലം ചെയ്ത് നല്‍കുന്നതിനും തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//