04/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം ഗ്രാമ പഞ്ചായത്ത് ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 17 /19-20 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) എന്ന പ്രോജക്റ്റുിന് ചുവടെ പറയും പ്രകാരം ടെണ്ടറുകള്‍ ലഭിക്കുകയുണ്ടായി. 1 Brands Interiors 3100 3250 3050 2 R K Industries 3050 3150 2949 3 Chempakamangalam 4340 4340 4340 4 Tritech 3295 3195 3245 5 Mundikunnel Agencies 3600 3000 6 Mundikunnel Agencies 3950 3600 7 Melethil Industries 4000 3800 3500 ടി ടെണ്ടറുകള്‍ കമ്മറ്റി തുറന്ന് പരിശോധിക്കുകയും കുറഞ്ഞ നിരക്കിലുള്ള ടെണ്ടര്‍ സമര്‍പ്പിച്ച സ്ഥാപനങ്ങളുടെ വര്‍ക്ക്ഷോപ്പുകളില്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, നിര്‍മ്മലന്‍ മെമ്പര്‍ , നിര്‍വഹണ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സെക്രട്ടറി, ICDS സൂപ്പര്‍വൈസര്‍ എന്നിവര്‍ അടങ്ങുന്ന ടീം സന്ദര്‍ശനം നടത്തുകയും കട്ടിലിന്റെ തടിയുടെ ക്വാളിറ്റി നിശ്ചയിക്കുന്നതിനും തീരുമാനിചു. മഹാഗണി തടി പെട്ടെന്ന് കേടു വരുന്നതിനാലും ടി തടിയില്‍ പണിത കട്ടില്‍ വേണ്ട എന്ന് കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത ആര്‍ കെ ഇന്‍ഡസ്ട്രീസ് , ട്രൈടെക്ക്, എന്നിവരുടെ വര്‍ക്ക് സൈറ്റ് പരിശോധിച്ചപ്പോള്‍ മൂപ്പ് എത്താത്ത പ്രായം കുറഞ്ഞ തടികളിലാണ് കട്ടില്‍ പണിതിരിക്കുന്നത്. ബ്രാന്‍ഡ് ഇന്റീരിയല്‍സ്ന്‍റെ വര്‍ക്ക് സൈറ്റ് പരിശോധിച്ചപ്പോള്‍ അക്വേഷ്യ തടിയിലല്ല മഹാഗണി തടിയിലാണ് കട്ടില്‍ പണിതിരിക്കുന്നത് എന്നും ടി ടെണ്ടര്‍ ടി കമ്പനിയ്ക്ക് നല്‍കിയാല്‍ മഹാഗണിയില്‍ പണിത് അക്വേഷ്യയുടെ ഫര്‍ണിഷിംഗ് ചെയ്ത് തരുമെന്ന സംശയം കമ്മറ്റി അംഗങ്ങള്‍ പ്രകടിപ്പിച്ചു. പിന്നീട് മേലേതില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ വര്‍ക്ക് സൈറ്റ് പരിശോധിച്ചപ്പോള്‍ മൂപ്പ് എത്തിയ അക്വേഷ്യ തടികളില്‍ കട്ടിലുകള്‍ പണികഴിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. വാര്‍ഷിക പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം ഏറ്റവും കുറഞ്ഞ ടെണ്ടര്‍ മാത്രമേ അംഗീകരിക്കാവൂ. എന്നാല്‍ മേല്‍പറഞ്ഞിരിക്കുന്ന പോരായ്മകള്‍ കണ്ടെത്തിയ I st lowest, II nd Lowest, III rd lowest എന്നിവ അംഗീകരിക്കാന്‍ പറ്റുകയില്ല എന്ന് കമ്മറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.2019-2020 സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സമയമായതിനാല്‍ ഇനി വീണ്ടും ടെണ്ടര്‍ നടത്താന്‍ സാധിക്കുകയില്ല. കൂടാതെ ബഹു.സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഡിസംബര്‍ 31 നകം പദ്ധതി തുകകള്‍ ചെലവഴിച്ചില്ല എങ്കില്‍ പദ്ധതി പണം നഷ്ടമായേക്കാം. ടി പ്രോജക്ടിന്റെ ഗുണഭോക്താക്കള്‍ പാവപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ജനങ്ങള്‍ ആയതിനാലും ഗുണഭോക്താക്കള്‍ക്ക് നല്ല ഗുണനിലവാരമുള്ള കട്ടിലുകള്‍ ലഭ്യമാക്കണമെന്നു കമ്മറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മുഴുവന്‍ കമ്മറ്റി അംഗങ്ങളുടെയും അഭിപ്രായത്തോടെ 4th lowest ടെണ്ടര്‍ തുക ക്വാട്ട് ചെയ്ത മേലേതില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ടെണ്ടര്‍ കമ്മറ്റി ഐക്യകണ്ഠേന തീരുമാനിക്കുകയും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും ആതാത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//