04/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് എല്‍ പി സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് നിര്‍വഹണ ഉദ്യോഗസ്ഥയായി എറെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 37/2019 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് എന്ന പ്രോജക്ടിന്റെ നിര്‍വഹണത്തിനായി ക്ഷണിച്ച ടെണ്ടറില്‍ ലാപ്ടോപ്പിന്റെ സ്പെസിഫിക്കേഷന്‍ വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ 05/02/2019 തീയതിയിലെ ഖണ്ഡിക 3.13 അനുസരിച്ചുള്ള സ്പെസിഫിക്കേഷന്‍ പ്രകാരമുള്ള ടെണ്ടര്‍ ലഭിക്കാത്തതിനാല്‍ 02/09/2019 തീയതി നടന്ന പ്രോജക്റ്റ് നമ്പര്‍ 37/2019 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് എന്ന പ്രോജക്ടിന്റെ ടെണ്ടര്‍ റദ്ദ് ചെയ്യുന്നതിനും വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ 05/02/2019 തീയതിയിലെ ഖണ്ഡിക 3.13 പ്രകാരമുള്ള സ്പെസിഫിക്കേഷന്‍ പ്രകാരം റീ ടെണ്ടര്‍ നടത്തുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//