04/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44/2019 ചെറിയ ആര്യനാട് കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിയ്ക്കായി ടെണ്ടര്‍ ലഭിച്ചത് കമ്മറ്റി പരിശോധിച്ചു. ആയതില്‍ കുറഞ്ഞ തുകയായ(30% below) 115375/- ക്വാട്ട് ചെയ്ത റേഡിയന്റ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ടെണ്ടര്‍ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു. ടി സ്ഥാപനവുമായി നിയമാനുസരണം കരാറില്‍ ഏര്‍പ്പെടുന്നതിനും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//