Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന മരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ലഭിച്ചത് കമ്മറ്റി പരിശോധിച്ചു.ആയതില്‍ ഓരോ പ്രവൃത്തിക്കും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരെ താഴെ പറയും പ്രകാരം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു.ടി കരാറുകാരുമായി നിയമാനുസരണം കരാറില്‍ ഏര്‍പ്പെടുന്നതിനും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റിന്റെ നമ്പരും പേരും കരാറുകാരന്‍ ക്വാട്ട് ചെയ്ത് തുക 1 74 19-20 കൃഷി ഓഫീസ് നവീകരണം വിനുകുമാര്‍ 242611 2 101 /19-20 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീറ്റിംഗ് രജിത് ആര്‍ സി 266475 3 102 /19-20 മുള്ളംങ്കല്ല് നടപ്പാത കോണ്ക്രീ റ്റിംഗ് മോനിച്ചന്‍ വി 151845 4 103/19-20 ചേരപ്പള്ളി ആര്‍ സി ചര്‍ച്ച് നടപ്പാത കോണ്ക്രീ റ്റിംഗ് എസ് എ ഫാറൂക്ക് 230519 5 106/19-20 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീറ്റിംഗ് എസ് എ ഫാറൂക്ക് 231893 6 120/19-20 പറണ്ടോട് മുത്തിക്കാവ് റോഡ് റീടാറിംഗ് ജയകുമാര്‍ ഡി 437056 7 311/19-20 കീഴ്പാലൂര്‍ ചെരുപ്പാണി കലുങ്ക് നിര്‍മ്മാണം ജയകുമാര്‍ എന്‍ 690478 8 146/19-20 ചെറിയ ആര്യനാട് സ്ലാബ് നിര്‍മ്മാണം ജയകുമാര്‍ ഡി 130703 9 208/19-20 ലൂഥര്‍ ഗിരി തോട്ടിന്‍കര കോണ്ക്രീറ്റ് അനില്‍കുമാര്‍ ആര്‍ 172710 10 137/19-20 ഊറ്റുകുഴി ബൌണ്ടര്‍മുക്ക് റോഡ് ഓടനിര്‍മ്മാണം ശ്രീകുമാര്‍ എസ് 271970 11 140/19-20 ചേരപ്പള്ളി പൊട്ടന്‍ചിറ റോഡ് ഓട നിര്‍മ്മാണം ജയകുമാര്‍ ഡി 393254 12 307/19-20 അപ്പുപാറ- കീഴ്പാലൂര്‍ കലുങ്ക് നിര്‍മ്മാണം ജയകുമാര്‍ ഡി 298446 13 84/19-20 പാലൈക്കോണം - കുഴിവിള നടപ്പാത കോണ്‍ക്രീറ്റിംഗ് രജിത് ആര്‍ സി 165318 14 97/19-20 വലിയകളം ഇടത്തറ നടപ്പാത കോണ്ക്രീ റ്റിംഗ് മോനിച്ചന്‍ വി 224279 15 90/19-20 കണിയാംകുഴി പൊന്നറക്കോണം തടം കോണ്ക്രീ റ്റിംഗ് രജിത് ആര്‍ സി 168492

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//