13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മുന്‍ സെക്രട്ടറി ശ്രീമതി.എസ് ജയന്തി 2019 ജൂലൈ , ഓഗസ്റ്റ് , സെപ്റ്റംബര്‍ , ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ ഔദ്യോഗിക യാത്രകള്‍ക്ക് നിയമപ്രകാരമുള്ള യാത്രാബത്ത അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//